Kannur
അമിത്ഷായുടെ തളിപ്പറമ്പ് സന്ദര്‍ശനം ജൂലായ്-12 ലേക്ക് മാറ്റി.
9 Jul 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
തളിപ്പറമ്പ്: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്ര സന്ദര്‍ശനം ജൂലായ് 12-ലേക്ക് മാറ്റി.നേരത്തെ 11 ന് എത്തുമെന്നായിരുന്നു അറിയിപ്പ്.
12 ന് വൈകുന്നേരം 5 നാണ് അമിത്ഷാ ക്ഷേത്രത്തിലെത്തുക.കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി ഇന്ന് ടി.ടി.കെ. ദേവസ്വം ഓഫീസില്‍ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം നടന്നു.
ഇസഡ് പ്ലസ് സുരക്ഷയുള്ള അമിത്ഷായുടെ സന്ദര്‍ശനത്തിന് കര്‍ശനമായ പോലീസ് സുരക്ഷയായിരിക്കും ഏര്‍പ്പെടുത്തുക.





