Kannur
HomeNews

അമിതമായി ഗുളിക കഴിച്ച പാണപ്പുഴയിലെ യുവതി മരിച്ചു.

12 Jun 20251 മിനിറ്റ് വായന
അമിതമായി ഗുളിക കഴിച്ച പാണപ്പുഴയിലെ യുവതി മരിച്ചു.

 



പരിയാരം: അമിതമായി അയണ്‍ഗുളിക കഴിച്ച് ഗുരുതരാവസ്ഥയില്‍ ചികില്‍സയിലായിരുന്ന യുവതി മരിച്ചു.പാണപ്പുഴ ബീമ്പനടിപറമ്പില്‍ കെ.പി.പ്രിന്‍ഷ(38)ആണ് മരിച്ചത്.എട്ടാംതീയതി രാവിലെ 11 നാണ് പ്രിന്‍ഷയെ വീട്ടില്‍ അവശനിലയില്‍ കണ്ടത്.

ഉടന്‍തന്നെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെത്തിച്ചു.നില ഗുരുതരമായതിനാല്‍ മംഗളൂരുവിലെ കെ.എം.സി ജ്യോതി ആശുപത്രിയിലെത്തിച്ചുവെങ്കിലും ചികില്‍സയിലിരിക്കെ ഇന്നലെ രാവിലെ മരണപ്പെട്ടു.



ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക