Kannur
HomeNews

ശ്രീസ്ഥയിലെ പടിഞ്ഞാറെ പുരയിൽ മാധവി നിര്യാതയായി

2 Jun 20251 മിനിറ്റ് വായന
ശ്രീസ്ഥയിലെ പടിഞ്ഞാറെ പുരയിൽ മാധവി നിര്യാതയായി

 

ശ്രീസ്ഥയിലെ പടിഞ്ഞാറെ പുരയിൽ മാധവി (85) നിര്യാതയായി. മക്കൾ പ്രേമലത, സുരേഷ്, സുമേഷ്, ജയൻ. ഭർത്താവ് പരേതനായ ഗോപാലൻ. മരുമക്കൾ ഭരതൻ, ജിഷ , രജനി, ധനില സംസ്ക്കാരം 12 മണിക്ക്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക