Kannur
പോക്സോ കേസ്; കെഎസ്ഇബി മീറ്റർ റീഡർ കസ്റ്റഡിയിൽ
7 Jun 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
കണ്ണൂര്‍: പോക്സോ കേസിൽ കെഎസ്ഇബി മീറ്റർ റീഡർ കസ്റ്റഡിയിൽ . കണ്ണൂർ കുറ്റ്യാട്ടൂര്‍ സ്വദേശി ജിജേഷിനെയാണ് ചക്കരക്കൽ പൊലീസ് കസ്റ്റഡിയിലെടുത്തത്. വീട്ടിൽ മീറ്റർ റീഡിങ്ങിനെത്തിയപ്പോൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് കേസ്. കെഎസ്ഇബി ഏച്ചൂർ ഓഫീസിലെ ജീവനക്കാരനാണ്._





