Kannur
HomeNews

അന്നൂരിൽ പട്ടാപകൽ കത്തി കാട്ടി മാല കവർന്നു

26 Jun 20251 മിനിറ്റ് വായന
അന്നൂരിൽ പട്ടാപകൽ കത്തി കാട്ടി മാല കവർന്നു

 


പയ്യന്നൂർ അന്നൂർ കൊര വയലിലെ കുണ്ടത്തിൽ രവിയുടെ ഭാര്യ സാവിത്രിയുടെ കഴുത്തിലുള്ള രണ്ടെ കാൽ പവൻ സ്വർണ്ണമാല വീട്ടിൽ കയറി കത്തി കാട്ടി ഭീഷണിപ്പെടുത്തി പൊട്ടിച്ചെടുത്ത് കടന്നു കളഞ്ഞു ഇത് പട്ടാപകൽ നടന്ന കവർച്ചയാണ്. പയ്യന്നൂരിൽ രാത്രിയിലും പകലും നിരന്തരമായി മോഷണവും, കവർച്ചയും നടക്കുകയാണ് ജനങ്ങൾ വലിയ ഭയത്തിലാണ്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക