Kannur
പടിയൂര്‍ പൂവത്ത് ലോറി നിയന്ത്രണം വിട്ട് പുഴയരികിലേക്കു മറിഞ്ഞു
14 Jun 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
ഇരിട്ടി: ഇരിട്ടി-തളിപ്പറമ്ബ് സംസ്ഥാന പാതയില്‍ പടിയൂർ പൂവത്ത് ലോറി നിയന്ത്രണം വിട്ട് പുഴയരികിലേക്ക് മറിഞ്ഞു.ഇരിട്ടിയില്‍ നിന്നും തളിപ്പറമ്ബിലേക്ക് ചരക്കുമായ പോയ ലോറിയാണ് അപകടത്തില്‍പ്പെട്ടത്.സംസ്ഥാന പാതയില്‍ പുഴയോടു ചേർന്ന അപകട സാധ്യതയുള്ള ഭാഗമാണിത്. നിയന്ത്രണം വിട്ട ലോറി റോഡരികിലെ വൈദ്യുതി തൂണ്‍ തകർത്താണു മറിഞ്ഞത്. അപകടത്തില്‍ ആർക്കും പരിക്കില്ല





