Kannur
പയ്യന്നൂർ വൈപ്പിരിയത്ത് ലോറിയപകടം: പരുക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
25 Jun 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
കാങ്കോൽ - ആലപ്പടമ്പ് ഗ്രാമപഞ്ചായത്ത് വൈപ്പിരിയത്തിന് സമീപം എം സാന്റ് നിറച്ച ടോറസ് വാഹനം മറിഞ്ഞ് ഡ്രൈവർ കൊല്ലം തെൻമല സ്വദേശി ബാബുവിന് പരുക്കേറ്റു. ലോറി മറിഞ്ഞ് കിടക്കുന്നത് കണ്ട് മറ്റൊരു ലോറിയിലെ തൊഴിലാളികൾ പരിശേധന നടത്തിയപ്പോഴാണ് ഡ്രൈവർ കുടുങ്ങിയത് കണ്ടത്. പരുക്കേറ്റയാളെ ഉടൻ പുറത്തെടുക്കുകയും കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയും ചെയ്തു.





