Kannur
കൊട്ടിയൂർ ഉത്സവം: മാമാനം ക്ഷേത്രത്തിൽ വൻ ഭക്തജനത്തിരക്ക്
26 Jun 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
ഇരിക്കൂർ : കൊട്ടിയൂർ തീർഥാടനത്തിന്റെ ഭാഗമായി മാമാനിക്കുന്ന് മഹാദേവി ക്ഷേത്രത്തിൽ ഭക്തരുടെ വൻ തിരക്ക്. കൊട്ടിയൂർ ദർശനം കഴിഞ്ഞ് നൂറുകണക്കിനാളുകളാണ് ദിവസവും മാമാനം ക്ഷേത്രത്തിൽ എത്തിച്ചേരുന്നത്. ക്ഷേത്ര പാർക്കിങ് സ്ഥലത്തിന് പുറമേ റോഡിന് വശങ്ങളിലും വാഹനങ്ങൾ നിർത്തിയിടുന്നതിനാൽ മറ്റ് യാത്രക്കാരെയും ബുദ്ധിമുട്ടിലാകുന്നുണ്ട്.
വലിയ ബസുകൾ മണിക്കൂറുകളോളം റോഡിൽ നിർത്തിയിടുന്നത് ഗതാഗതക്കുരുക്കിനിടയാക്കുന്നുണ്ട്. കൊട്ടിയൂർ ഉത്സവം കഴിയുന്നത് വരെ ഇതേ സ്ഥിതി തുടരാനാണ് സാധ്യത. ഉത്സവം പ്രമാണിച്ച് അന്നദാനസമയം അര മണിക്കൂർ കൂട്ടിയിട്ടുണ്ട്





