Kannur
HomeNews

പയ്യന്നൂരില്‍ സൈക്കിള്‍ യാത്രികൻ തലനാരിഴക്ക് രക്ഷപ്പെട്ടു

22 Jun 20251 മിനിറ്റ് വായന
പയ്യന്നൂരില്‍ സൈക്കിള്‍ യാത്രികൻ തലനാരിഴക്ക് രക്ഷപ്പെട്ടു

 


കണ്ണൂർ : പയ്യന്നൂരില്‍ സൈക്കിള്‍ യാത്രികൻ തലനാരിഴക്ക് രക്ഷപ്പെട്ടു. പയ്യന്നൂർ സൗത്ത് ബസാറിന് സമീപം വിഠോബ അമ്ബലത്തിന് മുൻപില്‍ റോഡരികില്‍ പ്രാർത്ഥിക്കുവാൻ സൈക്കിള്‍ നിർത്തിയ ആള്‍ അബദ്ധത്തില്‍ വീണു.അതു വഴി വരികയായിരുന്ന ടിപ്പറിന്റെ പിൻചക്രം ദേഹത്ത് കയറാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക