Kannur
HomeNews

ഫുൾ എ പ്ലസ് നേടിയ കുട്ടികളെ ആദരിച്ചു

6 Jun 20251 മിനിറ്റ് വായന
ഫുൾ എ പ്ലസ് നേടിയ കുട്ടികളെ ആദരിച്ചു

 

നജാത്ത് ഹയർ സെക്കന്ററി സ്കൂളിൽ നിന്ന് എസ്  എസ് എൽ സി പരീക്ഷയിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.


സ്കൂളിൽ പ്രിൻസിപ്പാൾ നസീറ മുസ്തഫ ആധ്യ്ക്ഷത വഹിച്ചു. പി പി കുഞ്ഞാമദ്, എം അബ്ദുൽസലാം, പി ടി എ  പ്രസിഡന്റ്‌ വി പി കെ സഫൂറ എന്നിവർ ട്രോഫികൾ സമ്മാനിച്ചു.

ഷാക്കിറ ടീച്ചർ സ്വാഗത വും സ്മിത ടീച്ചർ നന്ദിയും പറഞ്ഞു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക