Kannur
HomeNews

എം.ഡി.എം.എ കൈവശംവെച്ച രണ്ട് കാസര്‍ഗോഡ് സ്വദേശികളുടെ പേരില്‍ കേസ്

27 Jun 20251 മിനിറ്റ് വായന
 എം.ഡി.എം.എ കൈവശംവെച്ച രണ്ട് കാസര്‍ഗോഡ് സ്വദേശികളുടെ പേരില്‍ കേസ്


 തളിപ്പറമ്പ് : എം.ഡി.എം.എ കൈവശംവെച്ച രണ്ട് കാസര്‍ഗോഡ് സ്വദേശികളുടെ പേരില്‍ കേസെടുത്തു. മുളിയാര്‍ ബോവിക്കാനം മാസ്തിക്കുണ്ട്  ക്വാര്‍ട്ടേഴ്‌സിലെ പി.കെ.ജാഫര്‍ സാദിഖ്(30), കല്ലക്കട്ടയിലെ കല്ലക്കട്ട ഹൗസില്‍ ബി.മുഹമ്മദ്‌റഫീഖ്(37)എന്നിവരെയാണ് ഇന്നലെ ഉച്ചക്ക് ചിറവക്കില്‍ വെച്ച് എം.ഡി.എം.എ സഹിതം തളിപ്പറമ്പ് എസ്.ഐ ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തില്‍ പിടികൂടിയതത്. എ.എസ്.ഐ ഷിജോ അഗസ്റ്റിന്‍, സി.പി.ഒ രതീഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക