Kannur
HomeNews

കണ്ണൂരിൽ ബൈക്ക് മോഷണം; തളിപ്പറമ്പ സ്വദേശി അറസ്റ്റിൽ

26 Jun 20251 മിനിറ്റ് വായന
കണ്ണൂരിൽ ബൈക്ക് മോഷണം; തളിപ്പറമ്പ സ്വദേശി  അറസ്റ്റിൽ

 



കണ്ണൂർ: കണ്ണൂരിൽ ബൈക്ക് മോഷണ കേസിലെ പ്രതി അറസ്റ്റിൽ. തളിപ്പറമ്പ് കുപ്പം കണിക്കുന്ന് സ്വദേശി സി. പ്രിജേഷിനെയാണ് കണ്ണൂർ ടൗൺ പോലീസ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത‌ത്. ചെമ്പിലോട് സ്വദേശി റോഷിത്തിൻ്റെ ബൈക്കാണ് അഞ്ച്മാസം മുമ്പ് കവർന്നത്. 

ബസ് ജീവനക്കാരനായ റോഷിത്ത് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് പാർക്ക് ചെയ്‌ത ബൈക്കാണ് കവർന്നത്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക