Kannur
ആലക്കോട്സ്വദേശിയായ പാരാമെഡിക്കൽ വിദ്യാർത്ഥി കാഞ്ഞങ്ങാട് ട്രെയിൻ തട്ടി മരിച്ചു
23 Jun 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
കാഞ്ഞങ്ങാട്:കാഞ്ഞങ്ങാട്ടെസ്വകാര്യപാരാമെഡിക്കൽസ്ഥാപനത്തിലെ വിദ്യാർത്ഥി സംഗമംകുശാൽനഗർ കടിക്കാലിൽ തീവണ്ടി തട്ടി മരിച്ചു.ആലക്കോട് ഉദയഗിരി കൊട്ടിലാവീട്ടിൽ അഭി കെ. ബിനു (19) ആണ് മരിച്ചത്.
ഞായറാഴ്ച രാത്രി 8.30നാണ് അപകടം സംഭവിച്ചത്. നടന്നു പോകുന്നതിനിടയിൽ ട്രെയിൻ തട്ടി എന്നാണ് പ്രാഥമിക വിവരം.





