Kannur
കണ്ണൂരില്‍ തെങ്ങ് പൊട്ടിവീണ് ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്
24 May 20251 മിനിറ്റ് വായന

കണ്ണൂർ: തെങ്ങ് പൊട്ടിവീണ് ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്. പെയിൻറിങ് തൊഴിലാളിയായ പാറപ്രം എടക്കടവിലെ തയ്യില്‍വീട്ടില്‍ ഇ.ഷിജിത്തിനാണ് പരിക്കേറ്റത്.
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. ജോലി കഴിഞ്ഞ് മഴയത്ത് വീട്ടിലേക്ക് മടങ്ങുംവഴിയാണ് പിണറായി-പാറപ്രം റോഡില്‍വെച്ച് തെങ്ങിന്റെ മേല്‍ഭാഗം പൊട്ടി ഷിജിത്ത് യാത്രചെയ്തിരുന്ന ബൈക്കിനുമുകളില്‍ പതിച്ചത്. അപകടത്തില്‍ നട്ടെല്ലിനും വാരിയെല്ലിനും ക്ഷതമേറ്റ ഷിജിത്തിനെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.





