Kannur
കണ്ണൂര്‍ ചെങ്കല്‍പ്പണയില്‍ മണ്ണിടിച്ചില്‍; തൊഴിലാളിക്ക് ദാരുണാന്ത്യം
23 May 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
കണ്ണൂർ: കണ്ണൂരില്‍ കനത്ത മഴ തുടരുന്നു. മഴയില്‍ കണ്ണൂർ ചെങ്കല്‍പണയില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ ഒരാള്‍ക്ക് ജീവൻ നഷ്ടമായി.ആസാം സ്വദേശി ഗോപാല്‍ വർമൻ ആണ് മണ്ണിടിച്ചിലില്‍ ജീവൻ നഷ്ടമായത്. ഇന്ന് വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം നടന്നത്. അപകടത്തില്‍ ടിപ്പർ ഡ്രൈവർ ജിതിന് പരിക്കേല്‍ക്കുകയും ചെയ്തു.





