Kannur
കണ്ണൂര്‍ രാമന്തളിയില്‍ ഉപയോഗ്യശൂന്യമായ കിണറ്റില്‍ യുവാവിൻ്റെ മൂന്ന് ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി
31 May 20251 മിനിറ്റ് വായന

രാമന്തളി എട്ടിക്കുളത്ത് യുവാവിനെ ഉപയോഗശൂന്യമായകിണറ്റില്‍ യുവാവിനെമരിച്ചനിലയില്‍ കണ്ടെത്തി. എട്ടിക്കുളം പള്ളിക്കോളനിയിലെ എം.കെ.ഫസലുറഹ്മാൻ (35) നെയാണ് പള്ളിക്കോളനിയിലെ ഉപയോഗ ശൂന്യമായ കിണറ്റില്‍ മരിച്ചനിലയില്‍ വെള്ളിയാഴ്ച്ച വൈകിട്ട് കണ്ടെത്തിയത് മൃതദേഹത്തിന് മൂന്ന് ദിവസത്തോളം പഴക്കമുണ്ടെന്ന് പൊലിസ് അറിയിച്ചു.
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
പയ്യന്നൂർ പൊലിസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റുമോർട്ടം നടപടികള്‍ക്കായി പരിയാരത്തെ കണ്ണൂർ മെഡിക്കല്‍ കോളേജാശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ പയ്യന്നൂർ പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.





