Kannur
പയ്യന്നൂരിലും വിള്ളല്‍
23 May 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
നിര്‍മ്മാണത്തിലിരിക്കുന്ന ദേശീയ പാതയില്‍ 20 മീറ്ററോളം നീളത്തില്‍ വിള്ളല്‍ കണ്ടെത്തി
പയ്യന്നൂരില്‍ നിർമ്മാണത്തിലിരിക്കുന്ന ദേശീയ പാതയില്‍ വിള്ളല്‍ കണ്ടെത്തി. 20 മീറ്ററോളം നീളത്തിലാണ് വിള്ളലുള്ളത്.റോഡ് നിർമ്മാണത്തിന് കൊണ്ടുവന്ന കോണ്‍ക്രീറ്റ് സ്പാനുകള്‍ ഇവിടെ അടുക്കി വെച്ചിട്ടുണ്ട്. നിർമ്മാണത്തില്‍ ഇരിക്കുന്ന റോഡാണിത്. ഗതാഗതത്തിനായി തുറന്നു കൊടുത്തിട്ടില്ല.





