Kannur
തളിപ്പറമ്പിനടുത്ത് കുപ്പത്ത്ദേശീയപാതയിൽ നാട്ടുകാരുടെ പ്രതിഷേധം
21 May 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
കണ്ണൂർ: തളിപ്പറമ്പിനടുത്ത് കുപ്പത്ത് ദേശീയപാതയിൽ നാട്ടുകാരുടെ പ്രതിഷേധം.
ഇന്നലെ കനത്ത മഴയിൽ നിർമ്മാണം നടക്കുന്ന ദേശീയപാത 66 ൽ നിന്ന് ചെളിയും മണ്ണും സമീപത്തെ റോഡിലും വീടുകളിലും ഒഴുകിയെത്തിയിരുന്നു.
ഇതിൽ പ്രതിഷേധിച്ച് നിലവിലെ ദേശീയപാത രാവിലെ നാട്ടുകാർ ഉപരോധിച്ചു.
ദേശീയപാത 66 ന്റെ നിർമ്മാണത്തിലെ അശാസ്ത്രീയതയാണ് ചെളിയും മണ്ണും ഒഴുകിയെത്താൻ കാരണമെന്ന നാട്ടുകാർ പറയുന്നു.





