Kannur
HomeNews

തലശേരിയില്‍ കൂറ്റം മരം കടംപുഴകി വീണ് ആറ് ഇരുചക്ര വാഹനങ്ങള്‍ തകര്‍ന്നു. തലശേരി ജനറല്‍ ആശുപത്രിക്ക് സമീപമാണ് സംഭവം

24 May 20251 മിനിറ്റ് വായന
തലശേരിയില്‍ കൂറ്റം മരം കടംപുഴകി വീണ് ആറ് ഇരുചക്ര വാഹനങ്ങള്‍ തകര്‍ന്നു. തലശേരി ജനറല്‍ ആശുപത്രിക്ക് സമീപമാണ് സംഭവം

തലശേരിയില്‍ കൂറ്റം മരം കടംപുഴകി വീണ് ആറ് ഇരുചക്ര വാഹനങ്ങള്‍ തകര്‍ന്നു. തലശേരി ജനറല്‍ ആശുപത്രിക്ക് സമീപമാണ് സംഭവം.സ്ഥലത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളാണ് തകര്‍ന്നത്. സംഭവസമയത്ത് പ്രദേശത്ത് ആളുകള്‍ ഇല്ലാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി. ഫയര്‍ ഫോഴ്‌സ് സ്ഥലത്തെത്തി മരം മുറിച്ചുമാറ്റാനുള്ള നടപടികള്‍ തുടങ്ങി.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക