Kannur
കണ്ണൂരിൽ യുഡിഎഫ് ഭരിക്കുന്ന സഹകരണ ബാങ്കിൽ ക്രമക്കേട്
29 May 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
കണ്ണൂരിൽ യുഡിഎഫ് ഭരിക്കുന്ന സഹകരണ ബാങ്കിൽ ക്രമക്കേട്. സഹകരണ വകുപ്പിന്റെ ഓഡിറ്റിങ്ങിലാണ് ക്രമക്കേട് കണ്ടെത്തിയത്. ഇരിക്കൂർ സർവീസ് സഹകരണ ബാങ്കിലാണ് ക്രമക്കേട് കണ്ടെത്തിയത്.
പരാതിയുമായി നിക്ഷേപകർ രംഗത്ത് എത്തിയിരിക്കുകയാണ്. നിക്ഷേപതുക തിരികെ ലഭിക്കുന്നില്ലെന്ന് പരാതിയുമായാണ് നിക്ഷേപകർ എത്തിയിരിക്കുന്നത്. സംഭവത്തിൽ ബാങ്ക് സെക്രട്ടറിയെ സസ്പെൻഡ് ചെയ്തതായി ഭരണസമിതി പറയുന്നു.





