Kannur
HomeNews

പയ്യന്നൂർ കാനായിയിൽ കാർ ഒഴുക്കിൽ പെട്ടു

31 May 20251 മിനിറ്റ് വായന
പയ്യന്നൂർ കാനായിയിൽ കാർ ഒഴുക്കിൽ പെട്ടു

 


പയ്യന്നൂർ കാനായിയിൽ കാർ ഒഴുക്കിൽ പെട്ടു കാനായി മുക്കൂട് പാലത്തിലാണ് അപകടംകാറിൽ ഉണ്ടായിരുന്ന മൂന്ന് പേരെയും നാട്ടുകാർ രക്ഷപ്പെടുത്തി കാർ ഒഴുകിപ്പോയി

ഗൂഗിൾ മാപ്പ് നോക്കി കല്യാണ വീട്ടിലേക്ക് പോകുകയായിരുന്ന തൃക്കരിപ്പൂർ സ്വദേശികളാണ് അപകടത്തൽ പെട്ടത്

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക