Kannur
കുടുംബസമേതം മൈസൂരിലേക്ക് വിനോദയാത്രയ്ക്ക് പോയ കണ്ണൂർ സ്വദേശിയായ 14 വയസ്സുകാരന് മുങ്ങി മരിച്ചു
20 May 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
മൈസൂരു: മൈസൂരില്‍ കാല് തെറ്റി പുഴയില്‍ വീണ് വിദ്യാര്‍ഥി മുങ്ങി മരിച്ചു. കണ്ണൂര്‍ പുല്ലൂക്കര കൊച്ചിയങ്ങാടി ശ്രീനാരായണ മന്ദിരത്തിന് സമീപം വാഴയില്‍ ശ്രീഹരി(14) ആണ് മരിച്ചത്. രാജീവന് -സജിത ദമ്പതികളുടെ മകനാണ്. സഹോദരി ശ്രീ പാര്‍വതി. സ്കൂള്‍ അവധിയായതിനാല്‍ ബംഗളൂരുവിലുള്ള പിതാവിന്റെ അടുത്ത പോയതായിരുന്നു. ഞായറാഴ്ച ദിവസം കുടുംബസമേതം മൈസൂരുവില്‍ വിനോദയാത്രയ്ക്ക് പോയപ്പോഴാണ് അപകടം നടന്നത്.





