Kannur
കണ്ണൂര്‍ സ്വദേശിനി യുഎഇയില്‍ മരിച്ച നിലയില്‍; ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍
7 Jun 20241 മിനിറ്റ് വായന
ഇവരുടെ ഭര്‍ത്താവിനെയും കൈ ഞരമ്പ് മുറിച്ച നിലയില്‍ ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയിരുന്നു. ഇയാളെ അബുദാബിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിയുടെ മൃതദേഹം ബനിയാസ് മോർച്ചറിയിലാണുള്ളത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.





