Kannur
HomeNews

ലോറിയിൽ ഓട്ടോ ടാക്‌സി ഇടിച്ച് നാലുപേർക്ക് പരിക്ക്

5 Feb 20241 മിനിറ്റ് വായന
ലോറിയിൽ ഓട്ടോ ടാക്‌സി ഇടിച്ച് നാലുപേർക്ക് പരിക്ക്


പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി പഞ്ചായത്ത് ഓഫീസിന് സമീപം നിർത്തിയിട്ട ലോറിയിൽ ഓട്ടോ ടാക്‌സി ഇടിച്ച് മൂന്ന് കുട്ടികൾ അടക്കം നാലുപേർക്ക് പരിക്ക്. കസ്‌തൂർബാ സ്‌കൂളിലെ മുഹമ്മദ്, മെഹ്‌സ, ആരോൺ യുപി സ്‌കൂളിലെ ഫാത്തിമ, ഡ്രൈവർ എന്നിവരടക്കം നാലുപേർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ പാപ്പിനിശ്ശേരി CHC യിൽ പ്രവേശിപ്പിച്ചു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക