Kannur
HomeNews

ആയുര്‍വേദ ആശുപത്രിയിലെ നവീകരിച്ച സ്ത്രീകളുടെ വാര്‍ഡ് ഉദ്ഘാടനം 7ന്

5 Jun 20241 മിനിറ്റ് വായന
ആയുര്‍വേദ ആശുപത്രിയിലെ നവീകരിച്ച സ്ത്രീകളുടെ വാര്‍ഡ് ഉദ്ഘാടനം 7ന്


കണ്ണൂർ: ജില്ലാ ആയുര്‍വേദ ആശുപത്രിയിലെ ഐ പി വിഭാഗത്തില്‍ നവീകരിച്ച സ്ത്രീകളുടെ വാര്‍ഡിന്റെ ഉദ്ഘാടനം ജൂണ്‍ ഏഴിന് രാവിലെ ഒമ്പത് മണിക്ക് രജിസ്‌ട്രേഷന്‍, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അധ്യക്ഷത വഹിക്കും.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക