Kannur
HomeNews

വോട്ടെണ്ണൽ: ഉദ്യോഗസ്ഥർ നാളെ 6ന് എത്തണം

3 Jun 20241 മിനിറ്റ് വായന
വോട്ടെണ്ണൽ: ഉദ്യോഗസ്ഥർ നാളെ 6ന് എത്തണം

 
കണ്ണൂർ: ലോക്സഭ തിരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ ചുമതലയുള്ള ഉദ്യോഗസ്ഥ‌ർ നാളെ 6ന് വോട്ടെണ്ണൽ കേന്ദ്രമായ ചാല ചിന്മയ ചിൻടെക്കിലെത്തണം.

എത്തിച്ചേരുന്നതിനായി പ്രധാന റൂട്ടുകളിൽ പുലർച്ചെ നാല് മുതൽ കെഎസ്‌ആർടിസി ബസ് സർവീസ് ഉണ്ടാകും. ഉത്തരവ് സ്ഥാപന മേധാവികൾക്ക് ഇന്ന് 11ന് ഓൺലൈനായി ലഭ്യമാകും. ഓർഡർ www.order.ceo.kerala.gov.in വെബ്സറ്റിൽ.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക