Kannur
യൂണിവേഴ്സിറ്റി പരീക്ഷയിൽ മിന്നും തിളക്കം നേടി പയ്യന്നൂർ കോളേജ് വിദ്യാർത്ഥി
29 May 20241 മിനിറ്റ് വായന
കണ്ണൂർ യൂനിവേഴ്സിറ്റി BA ഹിന്ദി പരീക്ഷയിൽ മൂന്നാം റാങ്ക് നേടി പയ്യന്നൂർ കോളജ് വിദ്യാർത്ഥിയായ ഫാത്തിമത്തുൽ സഫ. പഴയങ്ങാടി സ്വദേശികളായ കെ വി സിദ്ധീഖ് - നൗഫിദ പി എന്നിവരുടെ മകളാണ് ഫാത്തിമത്തുൽ സഫ.





