Kannur
HomeNews

വളപട്ടണത്ത് ട്രെയിന്‍ തട്ടി യുവാവ് മരിച്ചു

27 May 20241 മിനിറ്റ് വായന
വളപട്ടണത്ത് ട്രെയിന്‍ തട്ടി യുവാവ് മരിച്ചു



പരേതരായ തറമ്മല്‍ കണ്ണന്റെയും ചിയ്യയി കുട്ടിയുടെയും മകന്‍ തറമ്മല്‍ രാജീവനാണ്(47)മരിച്ചത്.

ഇന്ന് പുലര്‍ച്ചെ വളപട്ടണം റെയില്‍വെ പാലത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം രാജീവനെ കാണാതായിരുന്നു.

ഭാര്യ: നിഷ(പട്ടുവം).
മകള്‍: തന്മയ.

സഹോദരങ്ങള്‍; രോഹിണി(കാനൂല്‍), മോഹനന്‍, ചന്ദ്രന്‍, വിമല, ബാബു, പ്രകാശന്‍, രാജേഷ്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക