Kerala
ട്രെയിന്‍ യാത്രയ്ക്കിടെ യുവാവ് ഭാരതപുഴയിലേക്ക് ചാടി, രണ്ടു ദിവസത്തെ തെരച്ചിലിനൊടുവിൽ മൃതദേഹം കണ്ടെത്തി
22 Feb 20241 മിനിറ്റ് വായന
ഉടൻ തന്നെ സഹയാത്രികരിലൊരാള്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു. അഗ്നിരക്ഷാസേന തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. രണ്ടു ദിവസമായി നടത്തിയ തിരച്ചിലിനൊടുവിൽ ഇന്ന് രാവിലെ ഒമ്പതിനാണ് മൃതേഹം കണ്ടെത്തിയത്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തും. തുടര്‍ന്നായിരിക്കും ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുക. ആത്മഹത്യയാണോയെന്ന കാര്യം ഉള്‍പ്പെടെ പൊലീസ് അന്വേഷിച്ചുവരുകയാണ്.





