Kannur
HomeNews

ലോഡ്ജില്‍ പീഡനം: ഉടമയുടെ പേരില്‍ കേസ്

4 May 20241 മിനിറ്റ് വായന
ലോഡ്ജില്‍ പീഡനം: ഉടമയുടെ പേരില്‍ കേസ്

തളിപ്പറമ്പ്: ലോഡ്ജില്‍ താമസിച്ച ഭര്‍തൃമതിയെ പീഡിപ്പിച്ചതായ പരാതിയില്‍ ലോഡ്ജ് ഉടമയുടെ പേരില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

ഏപ്രില്‍ 9 ന് പറശിനിക്കടവ് സുപ്രിയാ ലോഡ്ജിലാണ് സംഭവം.
ഭര്‍ത്താവിനോടൊപ്പം ക്ഷേത്രദര്‍ശനത്തിനെത്തിയ ഇവര്‍ ലോഡ്ജില്‍ താമസിക്കവെ ഭര്‍ത്താവ് ഭക്ഷണം കഴിക്കാനായി
പുറത്തുപോയപ്പോള്‍ ഉടമ ശ്രീശന്‍ പീഡിപ്പിച്ചതായാണ് കേസ്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക