Kannur
HomeNews

നരീക്കാംവള്ളി കക്കര ഭഗവതി ക്ഷേത്ര കളിയാട്ടം ഇന്ന് മുതൽ..

3 Feb 20241 മിനിറ്റ് വായന
നരീക്കാംവള്ളി കക്കര ഭഗവതി ക്ഷേത്ര കളിയാട്ടം ഇന്ന് മുതൽ..

നരീക്കാംവള്ളി (Payangadi Live): ശ്രീകക്കര ഭഗവതി ക്ഷേത്ര കളിയാട്ടം മൂന്നു മുതൽ അഞ്ച് വരെ നടക്കും. ശനിയാഴ്ച രാത്രി എട്ടിന് തുടങ്ങൽ, ഞായറാഴ്ച രാവിലെ വിശേഷാൽ പൂജ, രാത്രി ഒൻപതിന് പൂന്തോട്ടത്തില്ലത്തുനിന്ന് തിരുവായുധം എഴുന്നള്ളിക്കൽ തുടർന്ന് തോറ്റം പുറപ്പാട്, ശ്രീഭൂതം, തിങ്കളാഴ്ച രാവിലെ 10-ന് നരമ്പിൽ ഭഗവതി, വിഷ്ണുമൂർത്തി, മൂന്നിന് കക്കര ഭഗവതി, തുലാഭാരം എന്നിവയുണ്ടാകും.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക