Kannur
HomeNews

സോറിയാസിസ് രോഗത്തിന് സൗജന്യ ചികിത്സ

11 May 20241 മിനിറ്റ് വായന
സോറിയാസിസ് രോഗത്തിന് സൗജന്യ ചികിത്സ

കേന്ദ്ര ഗവണ്‍മെന്റിന്റെ ആയുര്‍വേദ പ്രോജക്ടായ സ്മാര്‍ട്ട് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പരിയാരം ഗവ.ആയുര്‍വേദ കോളേജ് ആശുപത്രിയില്‍ സോറിയാസിസ് രോഗത്തിന് സൗജന്യ പരിശോധനയും ചികിത്സയും നല്‍കുന്നു.  

ഞായര്‍ ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും രാവിലെ എട്ട് മുതല്‍ ഉച്ചക്ക് ഒരു മണി വരെ പ്രത്യേക ഒ പി പ്രവര്‍ത്തിക്കും. 18 വയസ് മുതല്‍ 60 വയസ് വരെയുള്ള രോഗികള്‍ക്കാണ് പദ്ധതി.  
📲PH: 9400497123

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക