Kannur
ഫൈവ്സ് ഫുട്ബോൾ ടൂർണ്ണമെൻ്റ്
1 May 20241 മിനിറ്റ് വായന
മോറാഴ : വെള്ളിക്കീൽ കൾച്ചറൽ സെൻ്ററിൻ്റെ നേതൃത്വത്തിൽ സ്ഥിരം ട്രോഫിക്കും പ്രൈസ് മണിക്കും വേണ്ടിയുള്ള രണ്ടാമത്ഫുട്ബോൾ ടൂർണ്ണമെൻ്റ് (under - 15) മെയ് ആദ്യവാരം സംഘടിപ്പിക്കുന്നു. പങ്കെടുക്കാൻ താല്പര്യമുള്ള ടീമുകൾ താഴെ പറയുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക Ph:9605993496, 9847387810





