Kannur
HomeNews

കണ്ണൂരിൽ അഞ്ഞൂറിന്റെ 10 കള്ളനോട്ട് പിടികൂടി: പയ്യന്നൂർ കണ്ടോത്ത് സ്വദേശി അറസ്റ്റിൽ

8 May 20241 മിനിറ്റ് വായന
കണ്ണൂരിൽ അഞ്ഞൂറിന്റെ 10 കള്ളനോട്ട് പിടികൂടി: പയ്യന്നൂർ കണ്ടോത്ത് സ്വദേശി അറസ്റ്റിൽ


കണ്ണൂർ : കണ്ണൂർ നഗരത്തിലെ ബാറിൽ കള്ളനോട്ട് നൽകി മുങ്ങിയ പ്രതിയെ പോലീസ് പിടികൂടുകയായിരുന്നു പയ്യന്നൂർ കണ്ടോത്ത് സ്വദേശി എം എ ഷിജുവിനെയാണ് അറസ്റ്റ് ചെയ്ത‌ത് ബാറിൽ 500 ൻ്റെ കള്ളനോട്ടുകളാണ് നൽകിയത്. കള്ളനോട്ടുകൾ പ്രതിയുടെ പോക്കറ്റിൽ നിന്നും നിന്നും കണ്ടെത്തി കണ്ണൂർ ടൗൺ ഇൻസ്പെക്ടർ കെ സി സുഭാഷ് ബാബുവിൻ്റെ നേതൃത്വത്തിൽ എസ്ഐ സവ്യസാചിയാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക