Kannur
HomeNews

ജുമുഅ നമസ്കാര സമയം ക്രമീകരിച്ചു

25 Apr 20241 മിനിറ്റ് വായന
ജുമുഅ നമസ്കാര സമയം ക്രമീകരിച്ചു


കണ്ണൂർ: 26-ന് വെള്ളിയാഴ്ച ലോക്‌സഭ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷന്റെ കീഴിലുള്ള പള്ളികളിലെ ജുമുഅ നമസ്കാരം ഉച്ചക്ക് 12.45-ന് തുടങ്ങി 1.10-ന് അവസാനിക്കുന്ന രീതിയിൽ ക്രമീകരിച്ചതായി ഭാരവാഹികൾ അറിയിച്ചു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക