Kannur
HomeNews

കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മാര്‍ച്ച് ഒന്നുവരെ താപനില ഉയരാന്‍ സാധ്യത

29 Feb 20241 മിനിറ്റ് വായന
കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മാര്‍ച്ച് ഒന്നുവരെ താപനില ഉയരാന്‍ സാധ്യത


കണ്ണൂർ : കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മാര്‍ച്ച് ഒന്നുവരെ സാധാരണയില്‍ നിന്നും രണ്ടു ഡിഗ്രി സെല്‍ഷ്യസ് മുതല്‍ നാലു ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുണ്ട്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക