Kannur
ഭാര്യയും മക്കളും പിണങ്ങിപ്പോയതില്‍ മനംനൊന്ത് ഭര്‍ത്താവ് തൂങ്ങിമരിച്ചു
21 Apr 20241 മിനിറ്റ് വായന
അതിരുമാവ് പനച്ചിക്കല്‍ വീട്ടില്‍ ജോമോന്‍ ജോസഫാണ്(46) മരിച്ചത്.
ഇന്ന് രാവിലെയാണ് ജോമോനെ വീട്ടിനകത്തെ ഹാളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.
കഴിഞ്ഞ ദിവസം ഭാര്യയും മക്കളും പിണങ്ങിപ്പോയിരുന്നു.
പനച്ചിക്കല്‍ ജോസഫിന്റെ മകനാണ്. ഭാര്യ: ബിന്ദു. മക്കള്‍: അബിന്‍, അനീറ്റ.





