Kannur
പയ്യാമ്പലത്തെ റസ്റ്റോറൻ്റിൽ മോഷണം
19 Apr 20241 മിനിറ്റ് വായന
കണ്ണൂര്‍ പയ്യാമ്പലം റെഡ്‌ക്രോസ് റോഡിലെ വൈല്‍ഡ് കഫെ റേേസ്റ്റാറന്റിലാണ് കവര്‍ച്ച നടന്നത് ജീവനക്കാരനായ അസം സ്വദേശി നൂറുല്‍ അഹമ്മദ് 17 ന് പുലര്‍ച്ചെ മൂന്നിനും നാലിനും ഇടയിലുള്ള
സമയത്താണ് കവര്‍ച്ച നടത്തിയതന്ന് ജനറല്‍ മാനേജര്‍ താഴെ ചൊവ്വ സ്വദേശി വി.കെ.അര്‍ജുന്‍ കണ്ണൂര്‍ ടൗണ്‍ പോലീസില്‍ പരാതി നല്‍കി. പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.





