Kannur
HomeNews

മദ്രസ അവധി

25 Apr 20241 മിനിറ്റ് വായന
മദ്രസ അവധി

കണ്ണൂർ: ഏപ്രിൽ 26, 27 വെള്ളി, ശനി ദിവസങ്ങളിൽ സംസ്‌ഥാന മത വിദ്യാഭ്യാസ ബോർഡിന് കീഴിലെ മദ്രസകൾക്ക് അവധി. നാളെ കേരളത്തിൽ നടക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പും 27-ന് ജം ഇയ്യത്തുൽ ഉലമയുടെ ആസ്ഥാനമായ കോഴിക്കോട് ത്വയ്ബ സെൻ്റർ ഉദ്ഘാടനവും മുൻനിർത്തിയാണ് അവധിയെന്ന് ബോർഡ് അറിയിച്ചു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക