Kannur
ലേണേഴ്‌സ് ലൈസൻസ്പരീക്ഷ മാറ്റി
25 Apr 20241 മിനിറ്റ് വായന
കണ്ണൂർ:ലോക്‌സഭ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ 26-ന് ഇരിട്ടി സബ് റീജൻ ട്രാൻസ്‌പോർട് ഓഫിസിൽ നടത്താനിരുന്ന ലേണേഴ്‌സ് ലൈസൻസ് പരീക്ഷ 29-ന് ഉച്ചക്ക് രണ്ടിലേക്ക് മാറ്റിയതായി ഇരിട്ടി ജോയിന്റ് ആർടിഒ അറിയിച്ചു.
📲PH: 0490 2490001





