Kannur
അറത്തിൽ കൈലാസനാഥ ക്ഷേത്രോത്സവം
25 Apr 20241 മിനിറ്റ് വായന
പിലാത്തറ : അറത്തിൽ പുതിയ കൈലാസനാഥ ക്ഷേത്രോത്സവം വെള്ളിയാഴ്ച നടക്കും. രാവിലെ എട്ടിന് തന്ത്രി നടുവത്ത് പുടയൂരില്ലത്ത് വാസുദേവൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ നവകം, ഉച്ചപൂജ, ശ്രീഭൂതബലി, വൈകീട്ട് 6.30-ന് നിറമാല, ചുറ്റുവിളക്ക് എന്നിവയുണ്ടാകും.





