Kannur
കണ്ണൂരിൽ വീട്ടിനകത്ത് അമ്മയെയും മകളെയും മരിച്ച നിലയിൽ കണ്ടെത്തി
29 Apr 20241 മിനിറ്റ് വായന
അമ്മയെ യും മകളെയും മരിച്ച നിലയിൽ കണ്ടെത്തി
കൊറ്റാളി കാവിന് സമീപത്തെ
സുനന്ദ വി. ഷേണായി (78), മകൾ ദീപ വി ഷേണായി (48) എന്നിവരാണ് മരിച്ചത്.
മൃതദേഹത്തിന് മൂന്ന് ദിവസത്തെ
പഴക്കമെന്ന് സംശയം ഉണ്ട്. ദുർഗന്ധം വമിച്ചതിനെ തുടർന്ന് ജനൽ വഴി
നാട്ടുകാർ നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുന്നു.





