Kannur
HomeNews

ആറളത്ത് തീപ്പിടുത്തം; പൊള്ളലേറ്റ് വയോധികൻ മരിച്ചു

8 Apr 20241 മിനിറ്റ് വായന
ആറളത്ത് തീപ്പിടുത്തം; പൊള്ളലേറ്റ് വയോധികൻ മരിച്ചു


കണ്ണൂര്‍: ആറളത്ത് തീപ്പിടുത്തമുണ്ടായി, തീ അണയ്ക്കുന്നതിനിടെ പൊള്ളലേറ്റ് വയോധികൻ മരിച്ചു. ആറളം ഫാമില്‍ വേണുഗോപാലൻ (77) ആണ് മരിച്ചത്. ആറളം ഫാം ഒമ്പതാം ബ്ലോക്കിലാണ് സംഭവം. പറമ്പിൽ തീ പടര്‍ന്നത് കണ്ട്, അത് അണയ്ക്കാൻ പോയതായിരുന്നു. ഇതിനിടെയാണ് ദേഹത്തും ഗുരുതരമായി പൊള്ളലേറ്റത്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക