Kannur
കുഞ്ഞിമംഗലത്ത് സി പി ഐ എം ഓഫീസിന് നേരെ അക്രമം
16 Apr 20241 മിനിറ്റ് വായന
സി പി ഐ എം കുഞ്ഞിമംഗലം നോർത്ത് ലോക്കലിലെ താമരംകുളങ്ങര ബ്രാഞ്ച് ഓഫീസ് ഷേണായി സ്‌മാരക മന്ദിരത്തിനു നേരെ അക്രമം. തെരഞ്ഞെടുപ്പ് പ്രചരണ ബോർഡുകളും കൊടികളും കൊടിമരവും ഫർണിച്ചറുകളും നശിപ്പിച്ചു. ഇന്ന് പുലർച്ചയോടെയാണ് സംഭവം.





