Kannur
HomeNews

വീണ്ടും ജീവനെടുത്ത് ടിപ്പർ: സ്കൂട്ടറില്‍ ടിപ്പറിടിച്ച് യുവാവ് മരിച്ചു; അപകടം പയ്യന്നൂരിൽ

3 Apr 20241 മിനിറ്റ് വായന
വീണ്ടും ജീവനെടുത്ത് ടിപ്പർ: സ്കൂട്ടറില്‍ ടിപ്പറിടിച്ച് യുവാവ് മരിച്ചു; അപകടം  പയ്യന്നൂരിൽ

കണ്ണൂർ: കണ്ണൂർ പയ്യന്നൂരിൽ സ്കൂട്ടറില്‍ ടിപ്പറിടിച്ച് ഒരാൾ മരിച്ചു. കാട്ടാമ്പള്ളി സ്വദേശി താജുദ്ദീൻ ആണ് മരിച്ചത്. ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം നടന്നത്. 

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക