Kannur
HomeNews

പയ്യന്നൂർ ദേശീയപാതയിൽ ലോറി മറിഞ്ഞു ഡ്രൈവർക്ക് പരിക്ക്

29 Mar 20241 മിനിറ്റ് വായന
പയ്യന്നൂർ ദേശീയപാതയിൽ ലോറി മറിഞ്ഞു ഡ്രൈവർക്ക് പരിക്ക്


പയ്യന്നൂർ
: ദേശീയപാതയിൽ എടാട്ട് ഗ്യാസ് സിലിണ്ടർ കയറ്റി പോകുകയായിരുന്ന ലോറി സർവ്വീസ് റോഡിന് സമീപത്തെ കുഴിയിലേക്ക് മറിഞ്ഞു. ഡ്രൈവർക്ക് പരിക്കേറ്റു.ഇന്നലെ രാത്രിയിലാണ് അപകടം.
മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെയാണ് അപകടം. പരിക്കേറ്റ ലോറി ഡ്രൈവർ നീലേശ്വരം സ്വദേശി നികേഷിനെ പയ്യന്നൂർ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക