Kannur
കണ്ണൂരിൽ കൂട്ടിൽ കയറാതെ കടുവ; പ്രദേശത്ത് നിരോധനാജ്ഞ തുടരുന്നു
19 Mar 20241 മിനിറ്റ് വായന
പകല്‍ മുഴുവന്‍ പ്രത്യേകം ടീം രൂപീകരിച്ച് വനം വകുപ്പ് കടുവയ്ക്കായി തെരച്ചില്‍ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല.
അടയ്ക്കാത്തോട് കരിയംകാപ്പിലെ ജനവാസകേന്ദ്രത്തിൽ കഴിഞ്ഞ ശനിയാഴ്ചയാണ് കടുവയെ നാട്ടുകാര്‍ കണ്ടത്. പ്രദേശത്ത് ഇപ്പോഴും നിരേധനാജ്ഞ തുടരുകയാണ്





