Kannur
HomeNews

വിശുദ്ധ വാരാചരണത്തിന്റെയും, ഓശാന ഞായറാഴ്ചയുടെയും ഭാഗമായി കുഞ്ഞിമംഗലത്ത് കുരുത്തോല പ്രദക്ഷിണം നടന്നു

24 Mar 20241 മിനിറ്റ് വായന
വിശുദ്ധ വാരാചരണത്തിന്റെയും, ഓശാന ഞായറാഴ്ചയുടെയും ഭാഗമായി  കുഞ്ഞിമംഗലത്ത് കുരുത്തോല പ്രദക്ഷിണം  നടന്നു

വിശുദ്ധ വാരാചരണത്തിന്റെയും, ഓശാന ഞായറാഴ്ചയുടെയും ഭാഗമായി കുഞ്ഞിമംഗലം സെന്റ് മൈക്കിൾസ് ദേവാലയത്തിൽ നടന്ന കുരുത്തോല പ്രദക്ഷിണത്തിന് ഇടവകവികാരി ഫാദർ.തോമസ് മണ്ണക്കുഴിൽ OF M Cap ഫാ: പയസ്സ് ജോർജ് എന്നിവർ മുഖ്യകാർമ്മികത്വം വഹിച്ചു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക