Kannur
HomeNews

കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

6 Mar 20241 മിനിറ്റ് വായന
കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ


പരീക്ഷാ ടൈംടേബിൾ

കണ്ണൂർ സർവകലാശാല പഠന വകുപ്പുകളിലെ ഒന്നാം സെമസ്റ്റർ എംഎ/ എം എസ് സി/ എം ബി എ/ എം എൽ ഐ എസ് സി/ എം സി എ/ എൽ എൽ എം/ എം എഡ്/ എം പി ഇ എസ് (സി ബി സി എസ് എസ് – റെഗുലർ/ സപ്ലിമെന്ററി), നവംബർ 2023 പരീക്ഷയുടെ ടൈംടേബിൾ വെബ് സൈറ്റിൽ ലഭ്യമാണ്.

തീയതി നീട്ടി 

അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ ബിരുദ (റെഗുലർ/ സപ്ലിമെന്ററി ഇംപ്രൂവ്മെന്റ് – മേഴ്‌സി ചാൻസ് ഉൾപ്പെടെ), ഏപ്രിൽ 2024 പരീക്ഷകൾക്ക് പിഴയില്ലാതെ 07.03.2024 വരെയും പിഴയോടുകൂടി 11.03.2024,5 pm വരെയും അപേക്ഷിക്കാവുന്നതാണ്.

അപേക്ഷകളുടെ പ്രിന്റൗട്ട് / ഫീ റെസിപ്റ്റ് എന്നിവ 13.03.2024 വൈകുന്നേരം 5 മണി വരെ സർവകലാശാലയിൽ സമർപ്പിക്കാം.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക