Kannur
രാമന്തളി വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് പിടിയില്‍
27 Mar 20241 മിനിറ്റ് വായന
രാമന്തളി വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് പിടിയില്‍.കൂക്കാനം സ്വദേശി പി ലികേഷാണ് പിടിയിലായത്.കണ്ണൂര്‍ വിജിലന്‍സ് ഡിവൈഎസ്പി ടി മധുസൂദനന്‍ നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.





